കേരളം, രാഷ്ട്രീയം
പൂവാർ പഞ്ചായത്ത് വിശദീകരണം: വൈറൽ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് വ്യാജമല്ല
കുംഭമേളയിൽ വൈറലായ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൂവാർ ഗ്രാമപഞ്ചായത്ത് വിശദീകരണവുമായി രംഗത്തെത്തി. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന്റെ തെളിവുകൾ പഞ്ചായത്ത് ഹാജരാക്കി. പെൺകുട്ടിയുടെ പ്രായം തികഞ്ഞതായി…
